1470-490

ഇന്ധന വിലവർദ്ധനവിനെതിരെ സമരം നടത്തി

കായക്കൊടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ഇന്ധവില വർദ്ധനവിനെതിരെ കാ യക്കൊടി പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കാ വി ലും പാറ ബ്ലോക്ക് പ്രസിഡണ്ടു കോരങ്കോട്ട് മൊയ്തു ഉൽഘാടനം ചെയ്തു പി പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു പ്രേരാജ് കായക്കോടി, ഒപി മനോജ്, കിഴക്കയിൽ അനന്തൻ, യു വി രവി, രഘുനാഥ് കെ പി ,കെ പി ബിജു, വിപിൻ പണിക്കർ ,ഇൽയാസ് മാസ്റ്റർ, ശശി പി പി, റാഫി നടേന്മൽ, വിശ്വൻക്കാപ്പു ങ്കര എന്നിവർ സംസാരിച

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137