1470-490

പ്രവാസി കോൺഗ്രസ്‌ വില്ലേജ് ഓഫീസ് ധർണ്ണ

നാദാപുരം: പ്രവാസിക്കളുടെ കാര്യത്തിലുള്ളസർക്കാർ നിലപാടുകൾക്കെതിരെ എടച്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്‌ എടച്ചേരി വില്ലേജ് ഓഫീസിൽ ധർണ്ണ നടത്തി .
പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി എംസി വിജയൻ ഉദ്ഘാടനം ചെയ്തു ഒവി ഗോപാലൻ അധ്യക്ഷനായി എംകെ പ്രേമദാസ്, കെകെ മൊയ്തു, സുരേന്ദ്രൻ വിപി,അർജുൻ ശ്യാം ,നിജേഷ് കണ്ടിയിൽ, എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305