1470-490

കള്ള് തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിംഗ് ജൂലൈ 15 വരെ

കള്ള് തൊഴിലാളി ക്ഷേമനിധി
പെൻഷൻ മസ്റ്ററിംഗ് ജൂലൈ 15 വരെ
കേരള കള്ള് വ്യവസായ ക്ഷേമനിധി പെൻഷൻ മസ്റ്ററിംഗ് ജൂലൈ 15 വരെ നടത്തുമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. പെൻഷൻ വാങ്ങുന്നവരിൽ ഇതുവരെ മസ്റ്ററിംഗ് നടത്താത്തവർ അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തണം. ഫോൺ: 0487 2364900.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573