1470-490

മാഹി മേഖല എസ്.എസ്.എൽ.സി.പരീക്ഷാ ഫലം 2020

പതിനഞ്ച് വിദ്യാലയങ്ങളിൽ നിന്നായി ആകെ 636 കുട്ടികൾ പരീക്ഷ എഴുതിയതിൽ 633 പേർ വിജയിച്ചു. വിജയ ശതമാനം : 99.52%
6 സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് 368 കുട്ടികളും 9 സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് 268 കുട്ടികളുമാണ് പരീക്ഷ എഴുതിയത്.
12വിദ്യാലയത്തിൽ വിജയം 100 % മാണ്. മാഹി.ജെ.എൻ .എച്ച്.എസ്.എസ്, സി.ഇ. ഭരതൻ എച്ച് എസ്.എസ് പള്ളൂർ കസ്തൂർബ്ബ എച്ച്.എസ് എന്നീ വിദ്യാലയങ്ങളിൽ ഓരോ കുട്ടികൾ പരാജയപ്പെട്ടു. ഈ വിദ്യാലയങ്ങളിലെ വിജയ ശതമാനം യഥാക്രമം 98.63 %,98.11%,99.07% ആണ്. മുഴുവൻ എ പ്ലസ് നേടിയത് 87 പേരാണ്. സർക്കാർ സ്ക്കൂളിൽ 34 പേരും സ്വകാര്യ സ്ക്കൂളിൽ നിന്ന് 53 പേരുമാണ് എ പ്ലസ് നേടിയത്.
മുഴുവൻ എ – പ്ലസ് നേടിയവർ സ്ക്കൂൾ തലത്തിൽ .
IKKGHSS PANDAKKAL.1
KGGHS PALLOOR.16
JNGHSS MAHE.8
CEBGHSS MAHE.6
UGHSS CHALAKKARA.3
SCHOLAR HS.1
ST.THERASA.H.S.S.13
EXCEL.P.S.31
Dr.AMBEDKAR.H.S.1
PK.RAMAN H.S.1
ALLEY H .S.6

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382