1470-490

ഇന്ധന വില വർധനവിനെതിരെ ജനതാദൾ (എസ് ) പ്രതിഷേധിച്ചു

ജനതാദൾ (എസ്) പ്രവർത്തകർ ഓർക്കാട്ടേരി എസ്.ബി.ഐക്ക് മുന്നിൽ നടത്തിയ ധർണ്ണ

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി : പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ചു ജനതാദൾ (എസ് ) ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓർക്കാട്ടേരി ശാഖയുടെ മുമ്പിൽ ധർണ നടത്തി. ജനതാദൾ (എസ് ) വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി.എൻ.കെ.ശശീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കിരൺജിത്ത് .പി,വലിയാണ്ടി നാണു , എസ്.വി.ഹരിദേവ്, പുനത്തിൽ സതീശൻ, ത്യാഗരാജൻ.കെ.പി സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573