1470-490

ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു

തലശ്ശേരി :നഗരസഭയിലെ തിരുവങ്ങാട്  വാർഡിലുള്ള പൂവളപ്പ് തെരു ഗണപതി ക്ഷേത്രത്തിനടുത്ത ഗവ: ഹോമിയോ ഡിസ്പൻസറിയുടെ ഇൻറർലോക്ക് ചെയ്ത മുറ്റവും പരിസരവും  , നഗരസഭയുടെ തൊട്ടടുത്തുള്ള  പൊതുകിണറും പാർശ്വഭാഗങ്ങളും  വാർഡ് കൗൺസിലർ എൻ .രേഷ്മയുടെ നേതൃത്വത്തിൽ  ശുചീകരിച്ചു.ചടങ്ങ് സി.പി.എം തിരുവങ്ങാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും  ഡിസ്പൻസറി ഉപദേശക സമിതി അംഗവുമായ കെ, പി .ജയരാജൻ ഉത്ഘാടനം ചെയ്തു .വാർഡ് കൺവീനർ നിശാന്ത് പി.സി .സ്വാഗതം പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137