1470-490

CITU വിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം

ചാലക്കൂടി
മേലൂർ ആട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ CITU വിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറുകളുട തെറ്റായ നിയമ നടപടികൾക്കെതിരെയും അടിയ്ക്കടി വർദ്ധിപ്പിക്കുന്ന പെട്രോൾ, ഡീസൽ, വില വർദ്ധനവിനെതിരെയും , ടാക്സ് , ഇൻഷൂറൻസ് , സ്പെയർ പാർട്ട് സുകളുടെ , കൊള്ളയ്ക്കെതിരെ മേലൂർ പള്ളി നടയിൽ നടന്ന പ്രതിഷേധ സമരത്തിൽ സഖാവ് ജോയി കോണത്തിന്റെ , അദ്ധ്യക്ഷതയിൽ അഡ്വ: K R സുമേഷ് ഉൽഘാടനം നിർവഹിക്കുകയും, സഖാക്കളായ , K K രവി , ഡേവിസ് കോച്ചക്കാടൻ, ജയ്സൺ,പ്രകാശൻ , തോബിയാസ്, ബാബു ജോസഫ് എന്നിവർ സംസാരിച്ചു. രഘുനാഥ് നന്ദി പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573