1470-490

ലയൺസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വേലായുധൻ ‘ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2020 – 21 ലയണിസ്റ്റിക് വർഷത്തിലേക്ക് പുതിയ സാരഥികളെ തിരഞ്ഞെടു ത്തു. ക്ലബ് പ്രസിഡണ്ട് ആയി എം നാരായണൻ , സെക്രട്ടറിയായി ചാൾസ് പി ചാണ്ടി, ട്രഷറർ പ്രേംജി ബി എന്നിവരെയാണ് തിരഞ്ഞെടുത്തത്. ലയൺസ് ക്ലബ്ബിൻ്റെ ഇൻസ്റ്റലേഷൻ പരിപാടിയിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എംഡി ഇഗ്നേഷ്യസ് മുഖ്യാതിഥിയായിരുന്നു. ലയൺസ് മെമ്പർമാർക്ക് പുറമേ അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറിമാരായ ഡോ. ജോജോ തോംസൺ. അഡ്വക്കേറ്റ് വിജയരാജ്, ജേംസ് അഞ്ചേരി, രഗുരാം, സോണൽ ചെയർമാൻ അസ്വക്കേറ്റ് പ്രസാദ്, .റീജണൽ ചെയർമാൻ അജിത് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573