1470-490

വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു

ജവഹർ കൾച്ചറൽ ഫോറം-തലശ്ശേരി യുടെ ആഭിമുഖ്യത്തിൽ ചൈനീസ് അതിർത്തിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനീകർക്ക് ആദരാജ്ഞലികൾ അർപ്പിച്ചും, ഇപ്പോഴും ചൈനീസ് അതിർത്തിയിൽ പടപൊരുതുന്ന ധീര സൈനീകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുo സ്നേഹജ്വാലയും അന്സ്മരണ യോവും നടത്തി, സ്നേഹജ്വാല ഫാദർ ജിയോ പ്രാൻസിസ് ഉദ്ഘാടനം ചെയ്തു.പ്രൊഫ. Ap സുബൈർ, പ്രൊഫ.ദാസൻ പുത്തലത്ത്, എൻ. പ്രശാന്ത്, ടി എം സുധാകരൻ അനസ് ചാലിൽ, ഗഫൂർ മനയത്ത്, VKv റഹീം, നടന്മൽ രാജൻ, കെ.പി .ദയാനന്ദൻ കെ.സജീവൻ ,തുടങ്ങിയവർ പ്രസംഗിച്ചു, ഉസ്മാൻ P വടക്കുമ്പാട് സ്വാഗതവും TP സുരേന്ദേൻ നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305