1470-490

കൊണ്ടാഴി കൃഷി ഭവൻ ഫലവൃക്ഷ തൈ വിതരണം നാളെ

കേരളസംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പിന്റെസുദിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫല വൃക്ഷ തൈ വിതരണവുമായി ബന്ധപ്പെട്ട് വന്ന തൈകൾ 75 ശതമാനം സബ്സിഡി നിരക്കിൽ 30-06-2020 മുതൽ കൊണ്ടാഴി കൃഷി ഭവനിൽ വിതരണം ചെയുന്നൂ നികുതി അടച്ച റസിറ്റുമായി കൃഷി ഭവനിൻ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നൽകി തൈകൾ കൈപറ്റാവുന്നതാണ്
1 വാഴ ഞാലിപ്പുവ്വൻ 1 എണ്ണം വില 20- രൂപ സബ്സിഡി നിരക്ക് 5രൂപ
2 ടിഷ്യൂകൾച്ചർ വാഴ 1 എണ്ണം വില25 രൂപ സബ്സിഡി നിരക്ക്6.25
3 മാങ്കോ സ്റ്റീൻ 1 എണ്ണം വില 60 രൂപ സബ്സിഡി നിരക്ക്15
4 പേരക്ക 1എണ്ണം വില50 രൂപ സബ്സിഡി നിരക്ക് 12-50രൂപ
5 കുരുമുളക് തൈ 1 എണ്ണം സബ്ബ് സിഡി ഇല്ല 8 രൂപ
സൗജന്യമായി ലഭിക്കുന്ന തൈകൾ മാവ്വ്, പ്ലാവ്വ്. പുളി

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137