1470-490

പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖാപ്പിച്ചു

എടപ്പാൾ: പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ.
മലപ്പുറം കളക്ട്രേറ്റിൽ നടന്ന എടപ്പാൾ കോവിഡ് അവലോകനം മീറ്റിങ്ങിലാണ് പൊന്നാനി താലൂക്ക് പൂർണ്ണമായും കണ്ടെയ്മന്റ് സോണാക്കാൻ തീരുമാനമായത്. ജൂൺ 29 വൈകീട്ട് 5 മുതൽ ജൂലായ് 6 വരെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒഴിവാക്കായിരുന്ന കാലടി, തവനൂർ, വെളിയംകോട്, നന്നംമുക്ക്, പെരുമ്പടപ്പ് എന്നിവയാണ് പുതിയതായി കൂട്ടിച്ചേർത്തത്.
1500 പേരെ പരിശോധനക്ക് വിധേയരാക്കാനും ആവശ്യമെങ്കിൽ കൂടുതൽ പേരെ പരിശോധിക്കാനും തീരുമാനം.

Comments are closed.