1470-490

ഓൺലൈൻ പഠനത്തിനുവേണ്ടി സേവാഭാരതി ടി.വി. സമ്മാനിച്ചു

കൊയിലാണ്ടി: സേവാഭാരതി കൊയിലാണ്ടിയുടെ വിദ്യാദർശൻ പദ്ധതിയിൽ മൂടാടി ഹിൽ ബസാറിൽ കളരി വളപ്പിൽ സാജിതയുടെ മക്കളായ മിൻഹ ഫാത്തിമക്കും, അൻഹാ ഫാത്തിമക്കും, മുഹമ്മദ് റിസ്വാനും ടി.വി.നൽകി
മുചുകന്ന് കോവിലകം ക്ഷേത്ര മേൽശാന്തി എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ടി.വി. കുടുംബത്തെ ഏൽപ്പിച്ചു
ചടങ്ങിൽ സേവാഭാരതി ജില്ലാ സിക്രട്ടറി വി.എം.മോഹനൻ, രജി കെ.എം, മോഹനൻ കല്ലേരി, സജിത്ത് എം.വി, മുരളി കെ.കെ.എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551