1470-490

ഓൺ ലൈൻ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

നരിക്കുനി ഗ്രാമ പഞ്ചായത്ത് യുവ ജനക്ഷേമ ബോർഡ് ലോക്ക് ഡൗൺ കാലത്ത് നടത്തിയ കലാ മത്സരങ്ങളുടെ സമ്മാനദാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അബ്ദുൾ ജബ്ബാർ ഉൽഘാടനം ചെയ്യുന്നു ,


നരിക്കുനി: -കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നരിക്കുനി യുവജന കേന്ദ്രം ലോക്ക് ഡൗൺ കാലത്ത് സംഘടിപ്പിച്ച “ഓൺലൈൻ കരോക്കെ രാഗമാലിക പരിപാടിയുടെ ഉപഹാര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു , കവിതാ രചന,ഗാനാലാപനം, നാടൻപാട്ട്, കവിതാലാപനം, മാപ്പിള പാട്ട് പരിപാടികളിലെ വിജയികളെ അനുമോദിക്കലും, ഉപഹാര സമർപ്പണവും, നരിക്കുനി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ലോക്ക് ഡൗൺ മാനദണ്ഡം പാലിച്ച് കൊണ്ട് നടന്നു, ചടങ്ങിൽ കെ.ദിലീപ് കുമാർ (യൂത്ത് കോർഡിനേറ്റർ നരിക്കുനി ഗ്രാമപഞ്ചായത്ത്) സ്വാഗതം പറഞ്ഞു, നരിക്കുനി സർവീസ് സഹകരണ ബാങ്ക് പ്രസി: Pc രവീന്ദ്രൻ അധ്യക്ഷനായിരുന്നു ,, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: പി അബ്ദുൾ ജബ്ബാർ ഉൽഘാടനം നിർവഹിച്ചു ,ചടങ്ങിൽ മുഖ്യാഥിതിയായി ടി കെ സുമേഷ് (ജില്ലാ യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ,) , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വേണുഗോപാൽ, ബാങ്ക് സിക്രട്ടറി MCഹരീഷ്, നാടകനടനും സംവിധായകനുമായ വിനോദ് പാലങ്ങാട്, കെ മിഥിലേഷ് , തുടങ്ങിയവർ സംസാരിച്ചു ,

Comments are closed.