1470-490

മുനിസിപ്പാലിറ്റിയുടെ അനാസ്ഥക്കെതിരെ കുട ചൂടി സമരം നടത്തി.

പരപ്പനങ്ങാടി മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ്‌ ശോചനീയാവസ്ഥക്ക്‌ പരിഹാരം കാണാത്ത മുനിസിപ്പാലിറ്റിയുടെ അനാസ്ഥക്കെതിരെ നാഷണൽ ലീഗ്‌ കുട ചൂടി സമരം നടത്തി ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സമരം പ്രതിപക്ഷ നേതാവ്
സ: ദേവൻ ആലുങ്ങൽ ഉൽഘാടനം ചെയ്തു.
ഐ ൻ ൽ മുനിപ്പൽ പ്രസിഡണ്ട് അബൂബക്കർ ചിറമംഗലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
മുനിസിപ്പൽ കൗൺസിലർ അഷ്റഫ് ശിഫ, കെ ,സൈദ് മുഹമ്മദ് തേനത്ത്, കരീം പരപ്പനങ്ങാടി ,ഷംസു പി വി എന്നിവർ സംസാരിച്ചു. ഷാജി സമീർ പാട്ടശ്ശേരി സ്വാഗതവും, ലത്തീഫ് നന്ദിയും പറഞ്ഞു. നൗഷാദ് പി വി, കോയ ഉള്ളണം, ബഷീർ മാസ്റ്റർ, ഹംസ ചിറമംഗലം, എന്നിവർ നേത്രത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305