1470-490

മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം

മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഇന്ന്
മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രണ്ടു കോടി രൂപ ചെലവഴിച്ച്  നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ( ജൂണ്‍ 30) രാവിലെ 10.30 പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍ അധ്യക്ഷയാവും.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0