1470-490

ഡയാലിസിസ് രോഗികൾക്ക് ഇഞ്ചക്ഷൻ കിറ്റുകൾ നൽകി

ഇഞ്ചക്ഷൻ കിറ്റുകൾ എൻ.സുബ്രഹ്മണ്യനിൽ നിന്ന് നടേരി ഭാസ്കരൻ ഏറ്റു വാങ്ങുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് കെ.പി.സി.സി.ജനറൽ സിക്രട്ടറി എൻ.സുബ്രഹ്മണ്യൻ സൗജന്യമായി നകുന്ന ഒരു മാസത്തേക്കുള്ള ഇഞ്ചക്ഷൻ കിറ്റുകളുടെ വിതരണം ആരംഭിച്ചു. കൊയിലാണ്ടി നോർത്ത് മണ്ഡലത്തിലെ രോഗികൾക്കുള്ള കിറ്റുകൾ മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്ക്കരന് കൈമാറി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, കെ. എസ്.യു.ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസ്, സുനിൽകുമാർ വിയൂർ ,പി.കെ.പുരുഷോത്തമൻ ,അൻസാർ കൊല്ലം എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551