1470-490

ഇമ്മ്യൂണിറ്റി ക്ലിനിക് ആരംഭിച്ചു

എടപ്പാൾ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കിവരുന്ന ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക് ആര്യവൈദ്യഫാർമസി കോയമ്പത്തൂരിന്റെ നേതൃത്വത്തിൽ കൂടല്ലൂരിൽ പ്രശസ്ത ആയുർവേദ ഡോക്ടർ പി കെ കെ ഹുറൈർകുട്ടി ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷിയാസ്ഹുറൈർകുട്ടി അധ്യക്ഷത വഹിച്ചു. ഡോക്ടർ നിയാസ്ഹുറൈർകുട്ടി സ്വാഗതം പറഞ്ഞു. ഡോക്ടർ മുഹ്സിന, ഡോക്ടർ അസ്ന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305