1470-490

സിവിൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി പി. കെ. ശ്രീല

കോഴിക്കോട് എൻഐടിയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ
ഡോക്ടറേറ്റ് നേടിയ
കണ്ണൂർ മേലെ ചൊവ്വ
ചാംസിൽ പി. കെ. ശ്രീല
കോഴിക്കോട് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിൽ
അസോസിയേറ്റ്
പ്രൊഫസറാണ്.
കണ്ണൂർ ബിഎസ്എൻഎൽ
ജീവനക്കാരായിരുന്ന
കെ. ചന്ദ്രിയുടെയും
പി. ശ്രീധരന്റെ യും
മകളും ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
മണിലാലിന്റെ
ഭാര്യയുമാണ്

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305