1470-490

ചരമം

ഗുരുവായൂർ: പുതുശ്ശേരിപ്പാടം, വലിയകത്ത് മേച്ചേരി മുഹമ്മദ് ഹാജി (75) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച്ച രാവിലെ10 ന് അങ്ങാടിത്താഴം കബറിസ്ഥാനിൽ.
മക്കൾ: ഫിറോസ്, ഫനാസ്, ഫവാസ്, ഫെബിത.
മരുമകൻ: ജലീൽ

Comments are closed.