1470-490

കൊവിഡ് രോഗമുക്തനായ മാഹി സ്വദേശി മരിച്ചു.

തലശേരി:കൊവിഡ് രോഗമുക്തനായ മാഹി സ്വദേശി മരിച്ചു.
മാഹി പോലിസ് ക്വാർട്ടേഴ്സിലെ താമസക്കാരനായ ഭാസ്കരൻ (70) ആണ് മരിച്ചത് ഭാര്യ: പ്രസന്ന, മക്കൾ: വീനിത.( പന്തക്കൽ പോലിസ് സ്റ്റേഷൻ), നിവേദ് ,മരുമകൾ: മധുരിമ
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പരിയാരത്തെ കണ്ണൂർ. ഗവ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം
ഇക്കഴിഞ്ഞ 12 നാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്
തുടർ പരിശോധനാ ഫലങ്ങൾ നെഗറ്റീവായിരുന്നു. അതേ സമയംമാഹിയിൽ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  നിരവധി ഉദ്യാഗസ്ഥർ കോറെന്റിൽ പോയി .
മാഹി ആയുർവേദ ആശുപത്രിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന്പേർക്കാണ് കോ വിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 
ആയുർവേദ കോളേജിലെ ഉദ്യോഗസ്ഥന് കോ വിഡ് സ്ഥിതികരിച്ചതോടെ മാഹീ എം എൽ എ,  അഡ്മിനിസ്ട്രേറ്റർ,  എസ്. പി. ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയി. .

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573