1470-490

ചരമം

കാടാമ്പുഴ സ്വദേശിയും ഇപ്പോൾ തിരൂരിൽ താമസക്കാരനുമായ മൂർക്കത്ത് മൊയ്‌ദീൻകുട്ടി മാസ്റ്റർ ഇന്ന് 29/06/20 2:30ന് മരണപ്പെട്ടിരുന്നു. ഇദ്ദേഹം സാദിഖ് AM Motors ന്റെ ഉപ്പയും, മുൻ തിരൂർ ചെയർപേഴ്സൺ സഫിയ ടീച്ചറുടെ ഭർത്താവും, കാടാമ്പുഴ മര വട്ടം സ്വദേശികളായ മൂർക്കത്ത് ഹംസമാസ്റ്ററുടെയും അഹമദ് മാസ്റ്ററുടെയും ജേഷ്ട്ടസഹോദരുമാണ്. ജനാസ ഖബറടക്കം കാലത്ത് 11 മണിക്ക് കൊട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ.
വീട്: തിരൂർ പയ്യനങ്ങാടി കൊട്ട് ഇല്ലത്തപാഠം

Comments are closed.