1470-490

വാഹനാപകടത്തിൽ പരിക്കേറ്റ മടവൂർ സ്വദേശി മരണപ്പെട്ടു.

മടവൂർ : കഴിഞ്ഞ ദിവസം വെള്ളിമാട്കുന്ന് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ സി.എം.മഖാമിന് സമീപം പരിയാട്ടുചാലിൽ താമസിക്കും പാലക്കുഴിയിൽ ജാഫർ (45) മരണപ്പെട്ടു. ഇഖ്‌റഹ് ഹോസ്പിറ്റലിൽ നിന്നും ഡയാലിസിസ് കഴിഞ്ഞു വരുമ്പോൾ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു. പിതാവ് അബ്ദുറഹിമാൻ, മാതാവ് : പരേതയായ ഫാത്തിമ, ഭാര്യ : നസീമ, മക്കൾ : ആദിൽ മുബാറക്, ജുമാന ഹസിൻ (ഇരുവരും ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ ), അജ്മൽ നിസാം (പ്ലസന്റ്‌ സ്കൂൾ ), സഹോദരങ്ങൾ : മുഹമ്മദലി, സുഹറ, ഖാഫിയ

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551