1470-490

കോവിഡ്: നന്തി സ്വദേശി കുവൈത്തിൽ നിര്യാതനായി

കൊയിലാണ്ടി: നന്തി സ്വദേശിയും കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി.യുടെ സജീവ പ്രവർത്തകനുമായ കാഞ്ഞിര കുറ്റി ഹമീദ് (60) കോവിഡ് ബാധയെ തുടർന്ന് കുവൈറ്റിൽ നിര്യാതനായി.
കുവൈത്ത് ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ:
സെക്കീന (പയ്യോളി ). മക്കൾ:
തൻസി, സൽഖ, സെൽമി മരുമക്കൾ: സിയാദ് ,മുന്നാസ് ‘സഹോദരൻ കെ.കെ.അസീസ് (കുവൈത്ത്).

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305