1470-490

ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താനായി മിഠായി ചലഞ്ച്

കതിരൂർ:ബാലസംഘം സി എച്ച് നഗർ യൂനിറ്റുകളുടെ ആദിമുഖ്യത്തിൽ മിഠായി ചലഞ്ച്
മിഠായി, മധുര പലഹാരങ്ങൾ വിൽപന നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താനുള്ള സി എച്ച് നഗറിലെപ്രവർത്തനത്തിലാണ് കുട്ടികൾ 
കെ.വി പവിത്രന്  ത്തരവ് മധുര കിറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു
പി സുരേഷ് ബാബു ,ശ്രീജേഷ് പി, വേലാണ്ടി മനോജ് എന്നിവർ പങ്കെടുത്തു.
സ്വാതി, അനുദേവ് എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137