1470-490

മഴക്കാല രോഗങ്ങൾ; കർമസേന രൂപീകരിച്ചു.

ചാലക്കുടി
കോവിഡ്- 19 – മഴക്കാല രോഗങ്ങൾ – കർമസേന രൂപീകരിച്ചു.
മേലൂർ- പൂലാനി, കുടുംബക്ഷേമ കേന്ദ്ര ത്തിന്റെ കീഴിലുള്ള 3, 6 വാർഡുകളെ കേന്ദ്രീകരിച്ചുകൊണ്ട് കോവിഡ് മഴക്കാല രോഗങ്ങൾ ക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി 2020 ജൂൺ 30 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പൂലാനി എടത്രകാവ് ക്ഷേത്ര പരിസരത്ത് നിന്നും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ബാബു ഉദ്ഘാടനം ചെയ്യും വാർഡ് മെമ്പർമാരായ ഷിജി വികാസ്, ശ്രീദേവി ജയൻ ആരോഗ്യ പ്രവർത്തകരായ കെഎം മഞ്ചേഷ്, പി പ്രിയ ജാഗ്രത സമിതി അംഗങ്ങൾ, വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ കൂടാതെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ മുഴുവൻ പ്രവർത്തകരും പങ്കാളികളാകും കർമ്മ സമിതി രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ശ്രീദേവി ജയൻ അധ്യക്ഷയായി ജാഗ്രത സമിതി അംഗം മഞ്ജുരാജ് എസ് സ്വാഗതവും എച്ച് ഐ ശ്രീ മഞ്ചേഷ് കെ എം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന രീതിയെക്കുറിച്ച് വിശദീകരിച്ച് പ്രഭാഷണം നടത്തി തോട്ടം ഉടമകളുടെ പ്രതിനിധിയായ ശ്രീ ഡേവിസ് കാരെടൻ നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305