1470-490

ഓപ്പറേഷൻ പി ഹണ്ട്: പൊന്നാനി വെളിയങ്കോട് സ്വദേശിയും അറസ്റ്റില്‍.

പൊന്നാനി:കുട്ടികളുടെ നഗ്നചിത്രങ്ങളും,വീഡിയോകളുംകാണുകയും, സമൂഹമാധ്യമങ്ങൾാ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടൻ തുടങ്ങിയ ഓപറേഷൻ പി ഹണ്ട് വഴിസംസ്ഥാനത്താകെ

89 കേസുകളാണ് രജിസ്റ്റര്‍ ചെയ്‍തത് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരം കേരളാ പൊലീസിന്‍റെ സൈബർ ഡോമിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടത്തി വരികയായിരുന്നു.
കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി പൊന്നാനി സ്റ്റേഷന്‍ പരിധിയിലെ്റ്ചെ വെളിയങ്കോട് സ്വദേശി 23 വയസ്സുകാരനെയാാണ് അറസ്റ ചെയ്തത്.‍ ഇത്തരത്തില് കുട്ടികളുടെ വീഡിയോകള്‍ കാണുകയും, ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കുകയും,വാട്സാപ്പിലും,ടെലിഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ഫോട്ടോകളും വീഡിയോകളുമടങ്ങുന്ന മൊബൈല്‍ കണ്ടെത്തിയത്.

Comments are closed.