1470-490

മുസ്ലിം ലീഗ് പ്രവാസികൾക്ക് ക്വാറൈന്റൻ കിറ്റ് വിതരണം ചെയ്തു

കോട്ടക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിലെത്തുന്ന വാർഡിലെ മുഴുവൻ പ്രവാസികൾക്കും  പണിക്കർകുണ്ട് മുസ്ലിം ലീഗ് കമ്മറ്റിയുടെ ക്വാറൈന്റൻ കിറ്റ് വിതരണോത്ഘാടനം കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ നാസർനിർവഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി സുലൈമാൻ പാറമ്മൽ,മുൻസിപ്പൽ യൂത്ത്‌ ലീഗ് പ്രസിഡന്റ് കെ.എം ഖലീൽ,മുൻസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സെമീറുദ്ധീൻ ഇരണിയൻ, കൗൺസിലർ നാസർ തിരുന്നലത്ത് പണിക്കർകുണ്ട് വാർഡ്‌ മുസ്ലിം ലീഗ് എന്നിവർ പങ്കെടുത്തു. 

Comments are closed.