1470-490

മലബാർ കാൻസർ സെന്ററിലേക്ക് താൽക്കാലിക നിയമനം

തലശ്ശേരി മലബാർ കാൻസർ സെന്ററിലേക്ക് നാഷണൽ ഹെൽത് മിഷൻ വഴി ബയോ മെഡിക്കൽ എഞ്ചിനീയർ, ഫർമസിസ്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിലേക്കായി 29/06/2020 ന് ഉച്ചക്ക് 1 നും 2 നും ഇടക്ക്‌ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വച്ചു വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും, ബന്ധപ്പെട്ട രേഘകളുമായി അന്നേദിവസം വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ആയത് അർഹമായ പ്രാധാന്യത്തോടെ താങ്കളുടെ പത്രത്തിലെ എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കാൻ വേണ്ടനടപടികൾ സ്വീകരിക്കാനപേക്ഷിക്കുന്നു.

C.S Padmakumar

MALABAR CANCER CENTRE
(an autonomous centre under Government of Kerala)
Thalassery, Kannur – 670 103, Ph: 0490 2355881, Fax: 0490 2355880, Cell: 94960 48821
e – mail: mcctly@gmail.com . www.mcc.kerala.gov.in
Sent from Yahoo Mail on Android

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137