1470-490

കോവിഡ്: ഗുരുവായൂർ KSRTC ഡിപ്പോ അടച്ചു.

ഗുരുവായൂർ: എടപ്പാൾ വട്ടംകുളം സ്വദേശിയായ ഗുരുവായൂർKSRTCഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ്സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുവായൂരിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ താത്കാലികമായി അടച്ചു.തൃശൂർ ജില്ലയിലെ ഏഴു ബസ് സര്‍വീസുകളും റദ്ദാക്കിക്കിയിട്ടുണ്ട്.ഗുരുവായൂര്‍ കാഞ്ഞാണി വഴി ജൂൺ 25ന് KSRTC ബസില്‍ യാത്ര ചെയ്തവര്‍ജാഗ്രതവേണമെന്ന്ആരോഗ്യവകുപ്പ് അറിയിച്ചു. ഇവർനിരീക്ഷണത്തില്‍പോകാനുംആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments are closed.