1470-490

കടവല്ലൂരിൽ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി


ജൂൺ അഞ്ച് മുതൽ എടപ്പാൾ ശുകപുരം ആശുപത്രിയിൽ ജനറൽ മെഡിസിൻ ഫിസിഷ്യൻ, എടപ്പാൾ സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം എന്നീ വിഭാഗങ്ങളിൽ കടവല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടെങ്കിൽ അടിയന്തിരമായി ബന്ധപ്പെടണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുന്നറിയിപ്പ് നൽകി. എടപ്പാളിൽ ഡോക്ടർമാർക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഫോൺ: 9447919241, 9745459261, 9496046027.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573