1470-490

ഹോമിയോ ഡിസ്‌പെന്‍സറി റോഡ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് ഹോമിയോ ഡിസ്‌പെന്‍സറി റോഡ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മാണം. ചടങ്ങില്‍ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ബക്കര്‍, വാര്‍ഡ് മെമ്പര്‍ കെ.വി സലീം, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി പ്രേമ എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573