1470-490

എടപ്പാളിൽ വീണ്ടും കോവിഡ് ആശങ്ക


എടപ്പാൾ: എടപ്പാളിലെ രണ്ടു സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും, ഒ.പി രോഗികളും, അഡ്മിറ്റായ രോഗികളുമായും സമ്പർക്കമുള്ള രണ്ടു ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് എടപ്പാളിലും പരിസര പ്രദേശങ്ങളിലും ആശങ്കകൾക്കിടയാക്കി. സമൂഹ വ്യാപനമറിയുന്നതിനായി സെൻ്റിനൽ സർവെെലൻസ് പരിശോധനക്ക് വിധേയമാക്കിയ ഇവരുടെ സ്രവം ജൂൺ 19നാണ് പരിശോധനക്കെടുത്തത്. തുടർന്നും ഇവർ ജോലിയിൽ പ്രവേശിച്ചിരുന്നതിനാൽ നൂറുകണക്കിനാളുകൾ നിരീക്ഷണത്തിലേക്ക് പോകേണ്ട അവസ്ഥയിലാണ്.
_ഇതോടൊപ്പം നടത്തിയ പരിശോധനയിൽ പെട്ട ഒരു ബാങ്ക് ജീവനക്കാരി, വട്ടംകുളത്തെ ഒരു ബസ് കണ്ടക്ടർ തുടങ്ങിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573