1470-490

എടപ്പാളിൽ അതീവ ജാഗ്രതാ നിർദ്ദേശം

എടപ്പാൾ: ജൂൺഅഞ്ചിനു ശേഷം ആരോഗ്യഎടപ്പാളിലെ എടപ്പാൾ ഹോപ്പിറ്റൽ, ശുകപുരം ആശുപത്രിയിലും ചികിത്സ തേടിയവരും, സന്ദർശനം നടത്തിയവരും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ, വാർഡ് മെമ്പർമാരെയോ, മറ്റു ബന്ധപ്പെട്ട അധികൃതരേയോ പേരു വിവരങ്ങൾ അറിയിച്ച് താൽക്കാലിക ഹോം ക്വോറൻ്റൈനിൽ തുടരണമെന്ന് പൊന്നാനി തഹസിൽദാർ അറിയിച്ചിരിക്കുന്നു.അതാതു വാർഡുതല സമിതികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.രണ്ട് ഹോസ്പിറ്റലിലേയും രണ്ട് ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച സാഹജരിത്തിലാണ് ജാഗ്രതാ നിർദ്ദേശം.

Comments are closed.