1470-490

ചരമം

മാഹിമഞ്ചക്കലിലെ റിഷി വില്ലയിൽ മാലതി ഡേവിഡ് (83) നിര്യാതയായി. മാഹി ഗവ: ആശുപത്രിയിലെ ആദ്യകാല നഴ്സായിരുന്നു.
ഗവ: ആശുപത്രിയിലെ ഡ്രൈവറായിരുന്ന എം.ഡി.ഡേവിഡാണ് ഭർത്താവ്. മക്കൾ: റീന മേരി ഡേവിഡ് (പോലീസ് എസ്.ഐ.മാഹി) ഷീന
മരുമക്കൾ: വർഗ്ഗീസ്, ജിജി കുര്യൻ.സംസ്കാരം വൈകീട്ട് അഞ്ചിന് മാഹി സെമിത്തേരിയിൽ നടക്കും.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0