1470-490

ചരമം

കോട്ടക്കൽ കുറ്റിപ്പുറം  (സർഹിന്ദ് നഗർ ) ചിനക്കൽ നമ്പിയാടത്ത് അബ്ദുറഹ്മാന്റെ യും പരേതയായ ബദ്റുന്നീസയുടെയും മകൻ അമീർ ബാബു (32) ഖുവൈത്തിൽ മരണപ്പെട്ടു. സഹോദരങ്ങൾ: സമീർ ബാബു, ഷമീന ബാനു, ഭാര്യ: ഷബ്ന, മകൾ : അഷ്റ (1 വയസ്സ്) .  നാട്ടിൽ നിന്ന് ഖുവൈത്തിലേക്ക് പോയിട്ട് 7 മാസമായി 

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573