1470-490

ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കതിരൂർ:കതിരൂർ വോയിസ്‌ ഓഫ് ചോയ്യാടത്തിൻ്റെ ആഭിമുഖ്യത്തിൽ,ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച 45380 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കതിരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഷീബ ഗ്രൂപ്പ്‌ അഡ്മിൻമാരായ നിധീഷ്, വൈശാഖ് എന്നിവരിൽ നിന്നു തുകഏറ്റുവാങ്ങി.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137