1470-490

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

പൊന്നാനി: ഈശ്വരമംഗലം ശ്മശാനം ബസ്സ് സ്റ്റോപ്പ് പരിസരത്ത് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ, പൊന്നാനി റൗബ പരിസരം സ്വദേശി കോമരത്ത് കൃഷ്ണൻ, രഘുനാഥ് എന്നിവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ വിദഗ്ദ ചികിത്സക്കായി അകലാട് നബവി ആംബുലൻസിൽ തൃശൂരിലേക്ക് കൊണ്ടു പോയി.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573