1470-490

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സമരം സംഘടിപ്പിച്ചു

ചാലക്കൂടി
SF1 മേലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മേലൂർ പള്ളി നട ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. SFI ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സുവിൻ – AS.
അദ്ധ്യക്ഷനായി ,CPIM ലോക്കൽ കമ്മിറ്റി അംഗം PC. അനൂപ് ,ഉദ്ഘാടനം ചെയ്തു – സെക്രട്ടറി അക്ഷ്യകൃഷ്ണ , സ്വാഗതവും, Sfi, ലോക്കൽ കമ്മിറ്റി അംഗം ആരോമൽ നന്ദി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551