1470-490

വൈദ്യുതി മുടങ്ങും


നരിക്കുനി: – കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 29/06/2020 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പുന്നശ്ശേരി ,കല്ലാരം കെട്ട് ,നാലുപുരക്കൽ ,ചെങ്ങോട്ടു പൊയിൽ ,ചാലിയേക്കര ,പാ വിട്ടിക്കുന്ന് ,പാവു പൊയിൽ റോഡ് ,കെ എസ് ഇ ബി ഓഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137