1470-490

സി.കെ.ജി.ആദർശ രാഷ്ട്രീയത്തിന്റെ ആൾ രൂപം: ടി.സിദ്ദീഖ്

സി.കെ.ജി. അനുസ്മരണം ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കെ.പി.സി.സി പ്രസിഡണ്ടായിരുന്ന സി.കെ. ഗോവിന്ദൻ നായർ ആദർശ രാഷട്രീയത്തിൻ്റെ ആൾരൂപമായിരുന്നു എന്ന് കെ.പി.സി.സി. വൈ : പ്രസിഡണ്ട് അഡ്വ.ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച സി.കെ.ജി അനുസ്മരണ പരുപാടി ഉദ്ഘാഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി നിർവ്വാക സമിതി അംഗം യു. രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി.കെ.പി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.വി.ടി.സുരേന്ദ്രൻ ,രാജേഷ് കീഴരിയൂർ, കെ.പി.വിനോദ് കുമാർ, പി.കെ.അരവിന്ദൻ ,ശ്രീധരൻമനാച്ചേരി സി. ഗോപിനാഥ്, രാമകൃഷ്ണൻ മൊടക്കല്ലൂർ, പി.കെ. ശങ്കരൻ, മോഹനൻ നമ്പാട്ട്, പി.വി വേണുഗോപാൽ, റാഷിദ് മുത്തമ്പി സംസാരിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0