1470-490

സ്വകാര്യ ബസ്സ് വ്യവസായ സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: ബസ്സുടമകളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സ് വ്യവസായ സംരക്ഷണ സമിതിയുടെ
പ്രതിഷേധ കുട്ടായ്മ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻഡിൽ
ബസ്സ് ഓപ്പറേറ്റേഴ് ഫെഡറേഷൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി കെ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡണ്ട് അരമന രഘുനാഥ്, ട്രഷറർ എ.വി. സത്യൻ, ജോ: സെക്രട്ടറി സോനേഷ്, ബസ്സുടമകളായ, ജുനൈദ് ഫായിസ്, രാജേഷ് എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241