1470-490

കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ ചൂട്ട് കത്തിച്ച് പ്രതിക്ഷേധം.

വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധനവില്‍ പ്രതി്‌ക്ഷേധിച്ച് വ്യാപാരികള്‍ കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ ചൂട്ട് കത്തിച്ച് പ്രതിക്ഷേധ സമരം നടത്തി. ചാലക്കുടി കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ പ്രതിക്ഷേധ ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ജോബി മേലേടത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ട്രഷറര്‍ ബിജു മാളക്കാരന്‍,എം. ഡി. ഡേവീസ്, ജോര്‍ജ്ജ് വേഴപറമ്പില്‍, ആന്റോ മേനാച്ചേരി, ബോബി ഉള്ളാട്ടിക്കളം, ജോയ് പാനിക്കുളം,ബിനു മഞ്ഞളി,പി. ഡി. ഷൈജു,വി. എ. ഗോവിന്ദന്‍ കുട്ടി എന്‍. എ, കെ. എസ്. ഇബ്രാഹിം, കെ. ആര്‍. ഷോജന്‍, യൂത്ത് വിംങ്ങ് പ്രസിഡന്റ് ജോബി മേലേടത്ത്, സെക്രട്ടറി ഡാന്‍ന്റോ എം. എക്‌സ്.ജനറല്‍ സെക്രട്ടറി റെയ്‌സന്‍ ആലുക്ക് സ്വാഗതവും, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ കൊള്ളുത്തപ്പിള്ളി നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260