1470-490

പാഞ്ഞാൾ യൂണിറ്റുകൾ KSEB ഓഫിസിന് മുൻപിൽ ധർണ്ണ നടത്തി.

ചേലക്കര, പാഞ്ഞാൾ യൂണിറ്റുകൾ KSEB ഓഫിസിന് മുൻപിൽ ധർണ്ണ നടത്തി.

വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന KSEB ബില്ലിനെ തിരെ ചേലക്കര, പാഞ്ഞാൾ വ്യാപാരി വ്യവസായി ഏകോപന സമിതി ധർണ്ണ നടത്തി.

അമിത ചാർജ്ജ് രേഖപെടുത്തിയ ബില്ലുകൾ ഉടൻ പിൻവലിക്കുക.

ഫിക്സഡ് ചാർജ്ജ് നിർത്തലാക്കുക

കടകൾ അടച്ചിട്ട സമയത്തെ വൈദ്ധ്യുതി ചാർജ് ഒഴിവാക്കുക.

മീറ്റർ റീഡിംങ് മാസം തോറും എടുക്കുക

താരിഫ് റേറ്റ് കാലോചിതമായി പരിഷ്ക്കരിക്കുക
എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടും
വ്യാപാരി വിരുദ്ധ ജന ദ്രോഹ നടപടികൾക്കെതിരെയുമാണ് ധർണ്ണ നടത്തിയത്.
പ്രതിഷേധ ധർണ്ണ ചേലക്കര യൂണിറ്റ് പ്രസിഡന്റ് M. A അബ്ബാസ് ഉദ്ഘാടനം നിർവ്വഹിച്ചു.
M.അബു സ്വാഗതം ആശംസിച്ചു.
യുത്ത് വിങ്ങ് തൃശൂർ ജില്ലാ സെക്രട്ടറി CMസുബൈർ ,
A. മുസ്ഥഫ, T.G സുരേഷ്, R.G രവി  തുടങ്ങിയ വ്യാപാരി നേതക്കൾ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260