1470-490

ഒയിസ്ക ആദരം

ഒയിസ്ക ബാലുശ്ശേരി ചാപ്റ്റർ ആദരിക്കൽ ചടങ്ങിൽ അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് ഡയരക്ടർ അനിത പാലേരിക്ക് ക്ക്.സൗത്ത് ഇന്ത്യൻ സെക്രട്ടറി വി.പി സുകുമാരൻ ഉപഹാരം സമർപ്പിക്കുന്നു

ബാലുശ്ശേരി: സ്തുത്യർഹ സേവനം നടത്തുന്ന അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് ഡയരക്ടർ അനിത പാലേരി, ഹെൽത്ത് ഇൻസ്പെകർ എം.വി ബിജു എന്നിവരെ ഒയിസ്ക ബാലുശ്ശേരി ചാപ്പ്റ്റർ ആദരിച്ചു. ജില്ലാ പ്രസിഡൻ്റ് ബാബു രാജ് അധ്യക്ഷത വഹിച്ചു.സൗത്ത് ഇന്ത്യൻ സെക്രട്ടറി വി.പി സുകുമാരൻ, , ബെന്നി,സുകുമാർ മാമ്പറ്റ, അഡ്വ ജയപ്രശാന്ത് ബാബു,നൗഫൽ കുഞ്ഞോത്ത്, പത്മനാഭൻ മാസ്റ്റർ, ഫൈസൽ കിനാലൂർ ,സുജിത്ത് കറ്റോട്, രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303