1470-490

വനിത കോ:ഓപ്പ്റേറ്റീവ് സൊസൈറ്റി പഠന സഹായം ഏർപ്പെടുത്തി.

കാവിലുംപാറ വനിത കോ: ഓപ്പ്റേറ്റീവ് സൊസൈറ്റി പഠന സഹായം ഏർപ്പെടുത്തി.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കാവിലുംപാറ വനിതാ കോഓപ്പറേറ്റീവ് സൊസൈറ്റി ടി വിയും ഡിഷും നൽകി.ചീതപ്പാട് പീടികയുള്ള പറമ്പത്ത് ശ്രീനിഷ് സിതാര ദമ്പതികളുടെ മക്കൾക്ക് സൗകര്യം ഒരുക്കി നൽകിയത് സംഘം സെക്രട്ടറി വിനു സി.വി,വൈസ് പ്രസിഡന്റ്‌ കെ ടി വിജയലക്ഷ്മി എന്നിവർ ചേർന്ന് അധ്യാപിക സോനക്ക് കൈമാറി.പി പി ബാബു,എൻ കെ രാജൻ,ആകാശ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348