1470-490

Dyfi മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ചു

കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കെതിരെ വിവാദ പരാമർശം നടത്തിയാ മുല്ലപ്പള്ളി മാപ്പ് പറയണം എന്നാവശ്യപ്പെട്ടു കൊണ്ട് Dyfi ചേളന്നൂർ നോർത്ത് മേഖല കമ്മിറ്റി മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു പരിപാടി dyfi കക്കോടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് അനൂപ് ഉദ്ഘാടനം ചെയ്തു മേഖല സെക്രട്ടറി വിപിൻ സ്വാഗതം പറഞ്ഞു പ്രണവ് അധ്യക്ഷനായി അനഘ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303