നിര്യാതനായി

പരപ്പനങ്ങാടി: കരിങ്കല്ലത്താണി കാപ്പാട്ട് വലിയപീടിയേക്കൽ കുഞ്ഞിമുഹമ്മദ് (75) എന്ന വല്യാക്ക നിരതനായി’
ഭാര്യ: കുഞ്ഞീര്യം
മക്കൾ: സുബൈദ, മുസ്ഥഫ , റംല, മുജീബ്, നിസാർ, ശിഹാബ്, യൂനുസ്, സമീറ, സബ്ന, സബീന
മരുമക്കൾ: മുഹമ്മദ് കുട്ടി, ഫൈസൽ, ജിൻഷാദ്, യാക്കൂബ്, ഫാത്തിമ, സലീന, റസീന, ഹാജററഹ്ന, മുനീറ
ഇന്ന് വൈ: 8 മണിക്ക് കബറടക്കം
Comments are closed.