1470-490

ഇന്ധന വിലവർദ്ധനവിനെതിരെ സി.പി.ഐ പ്രതിഷേധ ധർണ്ണ

ഇന്ധന വിലവർദ്ധനവിനെതിരെ സി.പി.ഐ.നടത്തുന്ന ദേശീയ പ്രതിഷേധത്തിൻ്റെ ഭാഗമായി, കണ്ടാണിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ചൊവ്വല്ലൂർ പടി പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എ.കെ.എസ്.ടി.യു നേതാവ് വിനോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ലോക്കൽ സെക്രട്ടറി ശിവൻ വാക അധ്യക്ഷനായി.  രാഹുൽ ചൊവ്വല്ലുർ,അനിൽ ആട്ടയുർ, ജോയ് കൂനംമൂച്ചി,  വർഗ്ഗീസ് മറ്റം എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348