1470-490

സി പി ഐ പ്രതിഷേധ ധർണ്ണ നടത്തി.

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സി പി ഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സിപിഐ കൊടകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കൊടകര മേൽപ്പാലം ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിപിഐ ചാലക്കുടി മണ്ഡലം കമ്മിറ്റി അംഗം വി കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു . ജോജോ അധ്യക്ഷതവഹിച്ചു. കൊടകര ലോക്കൽ സെക്രട്ടറി അഡ്വക്കേറ്റ് ഉദയകുമാർ ,ലോക്കൽ കമ്മിറ്റി അംഗം പി കെ ശശി എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303