1470-490

ഇന്ധന വിലവർദ്ധനവിനെതിരെ CPI പ്രതിഷേധ സമരം

മേലൂർ: രാജ്യത്ത് ജൂൺ 7 മുതൽ തുടർച്ചയായ ഇന്ധന വിലവർദ്ധനവിനെതിരെ CPI ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മേലൂർ പെട്രോൾ പമ്പിനു മുന്നിൽ CPI പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരത്തിൽ ശ്രീമതി ഗീത ശശി അദ്ധ്യക്ഷത വഹിച്ചു.സമരം AlYF മണ്ഡലം പ്രിസഡണ്ട് മധു തൂപ്രത്ത് ഉൽഘാടനം ചെയ്തു. PV സുരാജ്, PK ഗോപി, സന്ധ്യ ബാബു എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348